Ticker

6/recent/ticker-posts

മരണത്തിൽപോലും അവർ ഒന്നായി

 

കാലത്ത് തന്നെ മീരയുടെ ഒച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത്. മീര അവൾ അമ്മാവന്റെ മകളാണ് അമ്മാവനും അമ്മായിയും കാർ അപകടത്തിൽ മരിച്ചതിൽ പിന്നെ അമ്മയുടെ എല്ലാം ആണ് മീര.മീരയേ എന്നെ കൊണ്ട് കെട്ടിക്കാനാണ് അമ്മയുടെ പ്ലാൻ. എനിക്ക് മീരയെ കല്യാണം കഴിക്കാൻ താല്പര്യമില്ല എന്ന് വെച്ചു അവളെ ഇഷ്ട്ടമല്ല എന്ന് അർത്ഥമില്ല. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ മര്യാദക്ക് ചിരിച്ചു കണ്ടത് മീര വന്നതിന് ശേഷമാണ്. ഇതെല്ലാം ചിന്തിച് ഇരികുമ്പോൾ ചായയുമായി അവള് റൂമിലേക്ക് കടന്നു വന്നത് .

"അരുണേട്ടാ..... എന്ത് കിടപ്പാ എഴുന്നേറ്റന്ന്. "

"നീ എന്താ റൂമിലേക്ക് വന്നേ ഞാൻ പറഞ്ഞിട്ടില്ലേ വരരുതന്ന് "

"ഓ.. പിന്നെ നിധി ഒളിപ്പിച്ചു വച്ചിരിക്കല്ലേ ഇതിനകത്ത്. അതെ പല്ല് തേച്ചിട്ട് കുടിച്ചമതി "

"നീ എന്റെ ഭാര്യ ചമയണ്ട. നീ പോയെ "

"എന്നായാലും ഭാര്യ ആകണ്ടതല്ലേ, ഞാൻ നിൽക്കണില്ല എനിക്ക് തൊടിയിൽ പണിയുണ്ട് "

ഞാൻ എന്ത് പറഞ്ഞാലും മനസ്സിലാകുല ഒരു പൊട്ടി പെണ്ണാന്നെ. അവള്ക്ക് എന്നോട് പ്രണയം തീവ്രമാകുകയാണെന

്നു എനിക്ക് അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി.

കാവിൽ ഉത്സവം നടക്കുന്ന സമയത്ത് നാട്ടിലുള്ള എല്ലാ പെണ്ണ് കുട്ടികളും താലം പിടിക്കാൻ വരും.

"അരുണേട്ട... എന്നെ കൊണ്ട് പോകോ കാവിൽ ഉത്സവത്തിന്. "

"നീ അമ്മയുടെ കൂടെ വന്നാമതി എന്റെ കൂടെ വരണ്ട "

"അരുണേട്ടന്റെ കൂടെ വരണ പോലാണോ അമ്മയുടെ കൂടെ "

"ഡാ ഒന്നു കൊണ്ട് പോടാ അവളെ "

" കേറാടി പെണ്ണെ "

ബൈക്ക് സ്റ്റാർട്ട് ചെയ്തു ഞാൻ പറഞ്ഞു. കാവിൽ എത്താറായപ്പോ താലം പോകുന്നത് കണ്ടു. അവളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ഒരു പെണ്ണ്കുട്ടിയെ ചൂണ്ടി പറഞ്ഞു.

"ഡീ അവളെ ഒന്ന് നോക്കിയേ എന്തൊരു ഗ്ലാമർ ആ പെണ്ണിനെ കാണാൻ "

പുറകിലിരിക്കുന്ന അവളുടെ മുഖം ചോക്കുന്നത് ഞാൻ മിറാറിലൂടെ കണ്ടു.

ഒരു യുഗം തപസിരുന്ന അവളെ പോലൊരു പെണ്ണിനെ കിട്ടൂല എന്നെനിക്കറിയാം. ഇങ്ങനെ ജീവിച്ചു പോകുമ്പോൾ ആണ് അവൾക് ഡൽഹിയിൽ നേഴ്സ് ആയിട്ട് ജോലി കിട്ടുന്നത്. എന്റെ കൈയിൽ ആണ് പോസ്റ്മാൻ അപ്പോയിന്റ്മെന്റ് ഓർഡർ തന്നത്. അവള് അത് പൊട്ടിച്ചു വായിച്ചു ഒന്നും പറയാതെ അകത്തേക്ക് പോയി. പിറ്റേന്ന് അമ്മയും അവളും കൂടി സംസരികുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്.

"അമ്മേ ഞാൻ പോണോ എനിക്ക് ഇഷ്ട്ടമില്ല പോകാൻ "

"ഞാൻ എന്ത് പറയാനാ നിന്റെ ജീവിതമാ നീ തീരുമാനിക്കൂ "

"അമ്മ എന്താ ഇങ്ങനെ പറയുന്നേ. ഞാൻ ഇവിടെ ജീവിച്ചോളാം അരുണേട്ടന്റെ പെണ്ണായിട്ടു. "

"അവൻ ഒന്ന് താല്പര്യം വച്ചാൽ ഒന്ന് നോക്കായിരുന്നു. പിന്നെ


നിന്റെ ജീവിതത്തിൽ നീ ഈ ജോലി ചെയ്യണംന്ന് ഉണ്ടെങ്കിൽ അത് അങ്ങനെ നടക്കട്ടെ "

ഞാൻ കേട്ടത് ശരിയാണ് അവളെപോലെ പഠിച്ച പെണ്ണ് എന്നെ പോലൊരു വർക്ക് ഷോപ്പ് തൊഴിലാളിയുടെ കൂടെ ജീവികണ്ടതല്ല. അവളെ പറഞ്ഞയക്കാൻ ഞാൻ ഒരു ഐഡിയ മെനഞ്ഞു.

"എടി മീരേ ഞാൻ കാവിൽ വെച്ചു ഒരു പെണ്ണ്കുട്ടിയെ കാണിച്ചു തന്നില്ലേ. "

"അതിനു "

"അതിനു ഒന്നുല്യ അവളും എന്നോട് ഇഷ്ട്ടന്നു പറഞ്ഞു "

മീരയുടെ മുഖം ദേഷ്യവും ദുഖവും മിന്നിമറഞ്ഞു.കണ്ണു നീര് ഉള്ളിൽ ഒതുക്കി അവള് പറഞ്ഞു.

"ഓ... ഇയ്യക്ക് നമ്മളൊന്നും പിടികൂലല്ല. ആ വെള്ള പാറ്റയെ പിടികൊള്ളു. "

അവള് അതും പറഞ്ഞു അടുക്കളയിലേക്കു പോയി. അവള് പോകാനുള്ള തീരുമാനം പെട്ടന്ന് തന്നെ എടുത്തു. അവളെ ഞാൻ ഡൽഹിയിൽ കൊണ്ടാക്കി. തിരിഞ്ഞ് നടകുമ്പോൾ അവൾ ഓടി വന്നു എന്നെ പുറകിൽ നിന്നു കെട്ടിപിടിച്ചു. വീട്ടിൽ നിന്ന് ഇത്രയും അകലം ആദ്യമായാണ് അവള് പോയി നില്കുന്നത്.

തിരിച്ചു വന്നു കുറച്ചു നാള് കഴിഞ്ഞു എനിക്ക് ഒറ്റപെടൽ തോന്നി തുടങ്ങി. ഏകാന്തത എന്നെയും അമ്മയെയും വേട്ടയാടി. എപ്പോ നോകിയാലും അവളുടെ ചിരിയും പാദസ്വരത്തിന്റെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു മനസ്സിനുള്ളിൽ. അമ്മയോടു ഞാൻ എല്ലാം തുറന്ന് പറഞ്ഞു.അമ്മേ എനിക്ക് ഒരു കാര്യം പറയാനുണ്ട് "

"മീരയുടെ കാര്യല്ലേ.. "

"അതെ അമ്മക്ക് എങ്ങനെ മനസ്സിലായി. "

"അവള് പോയതിപ്പിന്നെ നിന്റെ മുഖം കണ്ടപ്പോ മനസിലായി. അത്രയ്ക്ക് ഇഷ്ട്ടന്നേൽ പോയി വിളിച്ചോണ്ട് വാടാ അവളെ "

"ശരി അമ്മേ. അമ്മ മുത്താണ് " അമ്മയുടെ കവിളിൽ ഉമ്മകൊടുത്തു.

പിറ്റേന്ന് തന്നെ അവളുടെ ഹോസ്റ്റലിൽ പോയി നിന്ന്. അവള് ഇറങ്ങി വന്നു.

"എന്തെ അരുണേട്ട ഒരു മുന്നറിയിപ്പ് ഇല്ലാതെ, അമ്മക്കു വല്ലതും "

"അമ്മക്കു ഒരു കുഴപ്പമില്ല. കുഴപ്പം മൊത്തം എനിക്ക".

"അരുണേട്ടാന് എന്താ കുഴപ്പം ".

"വീട്ടിൽ ഒരു കള്ളി പൂച്ച ഉണ്ടായിരുന്നു ആ പൂച്ച പോയതിനു ശേഷമാണ് എനിക്ക് മനസ്സിലായത് എനിക്ക് ആ കള്ളി പൂച്ചയോട് പ്രേമമായിരുന്നെന്ന്. "

നാണം കൊണ്ട് അവളുടെ കവിൾ തടം തുടുക്കാൻ തുടങ്ങി.

"വാ നമുക്ക് പോകാം "

അവള് പെട്ടി പൊക്കണം എടുത്തു എന്റെ കൂടെ ഇറങ്ങി. ഡൽഹി കുറച്ചു ചുറ്റി കറങ്ങി നേരം പോയത് അറിഞ്ഞില്ല.സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞു. കുറെ നടന്നു ഒരു വണ്ടിയും കൈ കാണിച്ചിട്ട് നിർത്തിയില്ല. അകലെ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സിനു കൈ കാണിച്ചപ്പോൾ അവർ നിർത്തി. ബസ്സിനു അകത്തു കയറിയപ്പോ മുഴുവനും പുകമയം കഞ്ചാവിന്റെ രൂക്ഷ ഗന്ധം കയറിയപ്പോൾ തന്നെ അവൾ പറഞ്ഞു തിരിച്ചു ഇറങ്ങാന്

ഞാൻ അത് ചെവി കൊണ്ടില്ല. എല്ലാവരും 17നും 22നും ഇടയിൽ പ്രായം ഉള്ളവർ പേടിക്കാനില്ല. പക്ഷെ പ്രേതീഷിച്ച പോലെയല്ല നടന്നത്. വണ്ടി വിജനമായ റോഡിലൂടെ കടന്നു പോകുന്നു. അവരുടെ പ്രവർത്തികൾ അതിര് കടന്നു തുടങ്ങി. ഞാൻ എതിർത്ത്. പിന്നിൽ നിന്നുള്ള ഇരുമ്പ് വടിയുടെ അടിയിൽ ഞാൻ ബസ്സിൽ വീണു. അരുണേട്ട എന്ന വിളിയും മങ്ങിയ എന്റെ കാഴ്ച്ചയിലൂടെ അവർ അവളെ പിച്ചി ചീന്തുന്നത് നോക്കി കിടകേണ്ടി വന്നു പലവട്ടം എഴുനേൽക്കാൻ സ്രെമിച്ചെങ്കിലും സാധിച്ചില്ല.. അവളെ അവർ മാറി മാറി ഭോഗിച്ചു കൊണ്ടേ ഇരുന്നു. അവളുടെ 17വയസ്സ് പ്രായം ഉള്ളവനാണ് അവളെ ക്രൂരമായി ഉപദ്രവിച്ചത്. അവളുടെ മാറിലും മറ്റും അവർ മുറിവേൽപ്പിച്ചു. മണിക്കൂറുകൾ ഒരു യുഗംപോലെ കടന്നു പോയി. കൂറെ ദൂരം കഴിഞ്ഞപ്പോൾ അവർ വണ്ടി നിർത്തി ഇറങ്ങി.

അരുൺ മീരയുടെ അടുത്തേക്ക് രക്തം തളം കെട്ടി നില്കുന്ന സീറ്റിനു ഇടയിലൂടെ നീന്തി എത്തി മടിയിൽ ഇരുത്തി.

"മീരേ എന്നീക്ക് പെണ്ണെ " മീരയുടെ കവിളില് തട്ടി

"അരുണേട്ടാ.. ഞാൻ. .ഞാൻ ".

അവള് മാറു രണ്ടു കൈ കൊണ്ട് മറച്ചു പിടിച്ചു. അവളുടെ ശരീരതിൽ നിന്നും ചോര വാർന്നു ഒഴികി കൊണ്ടിരുന്നു

"വാ എഴുനെല്ക്ക് മീര വാ "

"വേണ്ട അരുണേട്ട.. ഞാൻ രക്ഷപ്പെടില്ല. എന്റെ vagina യിലൂടെ ഇരുമ്പ് കമ്പി കയറ്റി ഇറക്കിയിട്ടുണ്ട് പിന്നെ എന്റെ കുടൽ മാളയിൽ നല്ലൊരു മുറിവ് ഉണ്ടാക്കിയിട്ടുണ്ട്. "

അവള് അലറി വിളിച്ചു കൊണ്ട് ഇതെല്ലാം പറഞ്ഞു.

"അരുണേട്ട.. എട്ടെന്റെ ചെവിൽ നിന്ന് രക്തം വരുന്നുണ്ട്. "

അരുണിനും ബോധക്ഷയം വരുന്നുണ്ട്.

"അരുണേട്ട... ഞാൻ ഈ കൈ കൊണ്ട് എന്റെ സീമന്ത രേഖയിൽ ഒരു തരി കുങ്കുമം മാത്രേ ആഗ്രഹിച്ചിട്ടുള്ളു എന്തായാലും മരിക്കും പോകുന്നതിനു മുൻപ് അരുണേട്ടന്റെ പെണ്ണ ആകണം എനിക്ക്. "

"ഇല്ല മോളെ നിനക്ക് ഒന്നും പറ്റില്ല ".

"പ്ലീസ് അരുണേട്ട... ".

അരുൺ അവിടെ കിടന്ന കത്തി എടുത്തു മീരയുടെ കൈയിൽ പിടിപ്പിച്ചു അവന്റെ നെഞ്ചിലേക്ക് ആഴ്ത്തി ഇറക്കി കൊണ്ട് പറഞ്ഞു

"നീ ഇല്ലാതെ ഞാൻ എന്തിനാ. ".

നെഞ്ചിൽ നിന്നും വരുന്ന രക്തം എടുത്തു അവളുടെ സീമന്ത രേഖയിൽ അവൻ തോടിച്ചു. ആ നിർവൃതിയിൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. അരുൺ പതുക്കെ കിടന്നു അവളുടെ നഗ്ന ശരീരത്തെ കെട്ടിപിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു അവന്റെ അന്മാവ് അവളുടെ അടുത്തേക്ക് പോകാൻ വെമ്പി. ചുണ്ടുകൾ തമ്മിൽ വേർപെടതെ മരണത്തിൽ പോലും അവർ ഒന്നായി....



Post a Comment

0 Comments